http://data.teresas.ac.in/NAACFileUpload/Activities\UploadThumbnail-694-a8c1c733-5bb9-4bce-a677-a8a04dee4d6d-202600210508.jpeg

യാത്രയയപ്പ് സമ്മേളനവും ഏകദിന സെമിനാറും

By MS. DARSHANA THAMBI A | Feb 17 ,2026


മലയാളവിഭാഗം അധ്യാപിക മേജർ ഡോ. സെലീന കെ.വിയുടെ യാത്രയയപ്പുമായി ബന്ധപ്പെട്ട് ഏകദിന സെമിനാർ സംഘടിപ്പിച്ചു. എഴുത്തുകാരി ശ്രീമതി.ഷാഹിന കെ റഫീഖ്, അധ്യാപകനും എഴുത്തുകാരനുമായ പ്രൊഫ. ഡോ.കെ എം അനിൽ എന്നിവർ മുഖ്യപ്രഭാഷണം നിർവഹിച്ചു..

View More

http://data.teresas.ac.in/NAACFileUpload/Activities\UploadThumbnail-694-4ec89e9b-4125-4c33-97bf-a7333093f405-202653210531.jpeg

സാഹിത്യസംവാദം

By MS. DARSHANA THAMBI A | Dec 04 ,2025


മലയാളവിഭാഗം 4/01/2025 ന് 'ലിംഗ സമത്വവും പൊതുബോധവും' എന്ന വിഷയത്തിൽ പത്രപ്രവർത്തകയും സാമൂഹിക പ്രവർത്തകയുമായ ഹെയ്ദി സാദിയയുമായി സംവാദം സംഘടിപ്പിച്ചു...

View More

http://data.teresas.ac.in/NAACFileUpload/Activities\UploadThumbnail-694-61245556-1837-4ead-b787-8f686af99a29-202646210509.jpeg

????????????

By MS. DARSHANA THAMBI A | Nov 04 ,2025


??????????????????????????? 4/11/25 ?? ????? ????? ??????????? ?????????? ??????????????? ??????? ??????????? ????. ????????? ????? ??????????...

View More

http://data.teresas.ac.in/NAACFileUpload/Activities\UploadThumbnail-694-41f97a75-26c8-4656-bfa1-bebd87d2cf54-202647210535.jpeg

ഭാഷാദിനാചരണം

By MS. DARSHANA THAMBI A | Nov 04 ,2025


ഭാഷാവാരാചരണത്തോടനുബന്ധിച്ച് 4/11/25 ന് നടന്ന ഏകദിന സെമിനാറിൻറെ ഉദ്ഘാടനവും മുഖ്യപ്രഭാഷണവും പ്രശസ്ത എഴുത്തുകാരൻ ശ്രീ. ഫ്രാൻസിസ് നൊറോണ നിർവഹിച്ചു...

View More

http://data.teresas.ac.in/NAACFileUpload/Activities\UploadThumbnail-694-20842b62-d1c5-4274-a801-19b497550b0a-202642210503.jpeg

മലയാള സമാജം ഉദ്ഘാടനം

By MS. DARSHANA THAMBI A | Sep 16 ,2025


2025-26 അക്കാദമിക വർഷത്തെ മലയാള സമാജം ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരിയും അധ്യാപികയുമായ ഡോ. മൈന ഉമൈബാൻ നിർവഹിച്ചു...

View More